tag:blogger.com,1999:blog-3311059211886452367.post6706505075222771799..comments2013-09-25T00:29:59.535-07:00Comments on Kavyatheeram: സ്വാഗതംTijo Georgehttp://www.blogger.com/profile/09473219620946567052noreply@blogger.comBlogger12125tag:blogger.com,1999:blog-3311059211886452367.post-51052759414760591212011-03-28T10:27:57.606-07:002011-03-28T10:27:57.606-07:00നന്ദി എല്‍ദോയ്ക്കും ഷിന്റോയ്ക്കുംനന്ദി എല്‍ദോയ്ക്കും ഷിന്റോയ്ക്കുംTijo Georgehttps://www.blogger.com/profile/09473219620946567052noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-54913738075667049402011-03-28T01:19:43.909-07:002011-03-28T01:19:43.909-07:00വളരെ നല്ലൊരു ബ്ലോഗ്. അഭിനന്ദനങ്ങള്‍, കവിതയെ എല്ലാം ...വളരെ നല്ലൊരു ബ്ലോഗ്. അഭിനന്ദനങ്ങള്‍, കവിതയെ എല്ലാം രീതിയിലും അനുഭവിക്കാനാവുന്ന തരത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍. ഇനിയും ഇതുപൊലെ നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നുShintohttps://www.blogger.com/profile/16724945001992011299noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-24729190902295349912011-03-27T10:39:05.397-07:002011-03-27T10:39:05.397-07:00ഈ പുതിയ ശ്രമം വളരെ നന്നായിട്ടുണ്ട് . . കേള്‍ക്കാന്‍...ഈ പുതിയ ശ്രമം വളരെ നന്നായിട്ടുണ്ട് . . കേള്‍ക്കാന്‍ കൊതിക്കുന്ന കവിതകളിലേക്കുള്ള ഈ തിരിച്ചു പോക്ക് മനോഹരം . .കഴിയുമെങ്കില്‍ ഓഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കൂടി ചേര്‍ക്കുക . .ആശംസകള്‍. .Eldhohttps://www.blogger.com/profile/02223728081761755823noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-35428397570476551792011-03-16T20:06:15.160-07:002011-03-16T20:06:15.160-07:00@പാവപ്പെട്ടവന്-മനസു നിറയ്ക്കുന്ന വാക്കുകള്‍@പാവപ്പെട്ടവന്-മനസു നിറയ്ക്കുന്ന വാക്കുകള്‍Tijo Georgehttps://www.blogger.com/profile/09473219620946567052noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-58040631621722378492011-03-16T15:05:33.831-07:002011-03-16T15:05:33.831-07:00ഈ നല്ല ശ്രമത്തിനു ആത്മാർത്ഥമായ അഭിവാദ്യങ്ങൾഈ നല്ല ശ്രമത്തിനു ആത്മാർത്ഥമായ അഭിവാദ്യങ്ങൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-4465152384727813522011-03-16T12:42:32.161-07:002011-03-16T12:42:32.161-07:00കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വ...കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും
കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം...binuhttps://www.blogger.com/profile/13327988833774262576noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-3120588109560741702011-03-16T10:29:00.323-07:002011-03-16T10:29:00.323-07:00....വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്........വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.
വളരെ നാള് കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്മ്മകള് മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്ക്കൂ!.....Tijo Georgehttps://www.blogger.com/profile/09473219620946567052noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-70184238250470458752011-03-16T08:26:39.854-07:002011-03-16T08:26:39.854-07:00സഫലമീ യാത്ര :എന്‍ എന്‍ കക്കാട്
ആര്‍ദ്രമീ ധനുമാസ ര...സഫലമീ യാത്ര :എന്‍ എന്‍ കക്കാട്
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ
ഈ പഴംകൂടൊരു ചുമക്കടി
ഇടറി വീഴാം
ente ishtapetta oru kavithabinuhttps://www.blogger.com/profile/13327988833774262576noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-44284424686616368402011-03-15T20:57:54.654-07:002011-03-15T20:57:54.654-07:00നന്ദി സ്നേഹിതാ. ദേശീയവേദിയുടെയും കോ-ഓപ്പറേറ്റീവ്...നന്ദി സ്നേഹിതാ. ദേശീയവേദിയുടെയും കോ-ഓപ്പറേറ്റീവ് കോളജിന്റെയും മധുരസ്മരണകള് അയവിറക്കിക്കൊണ്ട് താങ്കളുടെ ഈ സുഹൃത്ത് ദൂരെയല്ല, ചാരെയുണ്ട്.Tijo Georgehttps://www.blogger.com/profile/09473219620946567052noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-19649595618814602802011-03-15T13:10:42.101-07:002011-03-15T13:10:42.101-07:00ടിജോ... മലയാളഭാഷയെ സ്നേഹിക്കുന്ന എനിക്കു ഇങ്ങനെ ഒ...ടിജോ... മലയാളഭാഷയെ സ്നേഹിക്കുന്ന എനിക്കു ഇങ്ങനെ ഒരു നല്ല തുടക്കത്തിനു ആശംസകള്‍ നേരാതിരിക്കാന്‍ കഴിയില്ല . എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് . ഒത്തിരി സ്നേഹത്തോടെ ഒരു പഴയ സ്നേഹിതന് .........binuhttps://www.blogger.com/profile/13327988833774262576noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-7453810769349673832011-03-15T09:52:00.756-07:002011-03-15T09:52:00.756-07:00വളരെയേറെ നന്ദി സുല്വളരെയേറെ നന്ദി സുല്‍Tijo Georgehttps://www.blogger.com/profile/09473219620946567052noreply@blogger.comtag:blogger.com,1999:blog-3311059211886452367.post-61781325381485975562011-03-15T00:56:26.637-07:002011-03-15T00:56:26.637-07:00nalla samrambham tijo. aasamsakal.
-sulnalla samrambham tijo. aasamsakal.

-sulസുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com